പാരമ്പര്യ തനിമയും ഭക്തിനിർഭരമായ അന്തരീക്ഷവും!
കല്ലടിക്കോട് ശ്രീ കാട്ടുശ്ശേരി അയ്യപ്പൻകാവ് താലപ്പൊലി മഹോത്സവം 2026-ന് ഒന്നിച്ച് ആഘോഷിക്കാം. ഡിസംബർ 14-ന് നടക്കുന്ന ഈ മനോഹരമായ ചടങ്ങിലേക്ക് ഏവരെയും സ്നേഹപൂർവ്വം സ്വാഗതം ചെയ്യുന്നു!💜
Official Costume Partner: @manavahlooms
Media Partner:@cre8ive_orion
Travel Partner: @bilahari_connect
📞 ബുക്കിംഗിനും വിവരങ്ങൾക്കും: 89 215 115 49
Watch & share






