സ്വരാർച്ചനയുടെയും ഭക്തിയുടെയും മാന്ത്രിക രാവിലേക്ക് ഏവർക്കും സ്വാഗതം! 🙏🎶
Tradition meets modern rhythm! Join us as we bring divine melodies and soulful vibrations to this year’s festival. ✨
മഞ്ഞളൂർ ദുർഗ്ഗകാവ് / അയ്യപ്പൻകാവ് കാർത്തികവിളക്ക് അയ്യപ്പൻപാട്ട് മഹോത്സവത്തിൽ ബിലാഹരി ഫ്യൂഷൻസിന്റെ ഈ സംഗീതവിരുന്ന് ആസ്വദിക്കാൻ നിങ്ങളും എത്തുമല്ലോ?
🗓️ Date: December 11, 2026 (Friday)
⏰ Time: 6:30 PM
📍 Venue: മഞ്ഞളൂർ ദുർഗ്ഗകാവ് / അയ്യപ്പൻകാവ് കാർത്തികവിളക്ക് അയ്യപ്പൻപാട്ട് മഹോത്സവം
📞 For Bookings / Inquiries: +91 8921 511 549
Official Wardrobe Partner : @manavahlooms
Media Partner : @cre8ive_orion
Travel Partner : @bilahari_connect






