Bhajans

The Ensemble – Kollam Chirakkara Sree Mahadevi Temple, Bharani Karthika Maholsavam

ശ്രീ മഹാദേവി ക്ഷേത്രത്തിലെ ഭരണി കാർത്തിക മഹോത്സവത്തോടനുബന്ധിച്ചുള്ള 'ദി എൻസെംബ്‌ൾ' ലൈവ് ഫ്യൂഷൻ നൈറ്റിലേക്ക് ഏവർക്കും ഹൃദ്യമായ സ്വാഗതം! ✨🎶

◷November 17, 2026◴19:30⌖Kollam Chirakkara Sree Mahadevi Temple, Sasthamkotta

ശ്രീ മഹാദേവി ക്ഷേത്രത്തിലെ ഭരണി കാർത്തിക മഹോത്സവത്തോടനുബന്ധിച്ചുള്ള ‘ദി എൻസെംബ്‌ൾ’ ലൈവ് ഫ്യൂഷൻ നൈറ്റിലേക്ക് ഏവർക്കും ഹൃദ്യമായ സ്വാഗതം! ✨🎶

🗓️ തീയതി: 17 നവംബർ 2026, ചൊവ്വ

⏰ സമയം: വൈകുന്നേരം 7:30-ന്

📍 സ്ഥലം: കൊല്ലം ശാസ്താംകോട്ട വേങ്ങ ചിറക്കര മുത്തോട്ടിൽ ശ്രീ മഹാദേവി ക്ഷേത്രത്തിൽ

പരമ്പരാഗത ഈണങ്ങളും ആധുനിക സംഗീതവും കോർത്തിണക്കിയ ഈ അപൂർവ്വ സംഗീത വിരുന്ന് ആസ്വദിക്കാൻ എല്ലാവരുടെയും സാന്നിധ്യം പ്രതീക്ഷിക്കുന്നു. 🙏

wardrobe Partner @manavahlooms
Audio & Visual Partner @realprovisuals_events
Media Partner @cre8ive_orion
Digital Partner : @webreflex

FOR BOOKING: 89 215 115 49

WITH GRATITUDE

Our Partners

Celebrating the people and brands who help bring our music to life.